Latest News
channel

ബോംബ് കാല് തകര്‍ത്തിട്ടും സ്വന്തം നാട്ടില്‍ ഡോക്ടറായി തിരിച്ചെത്തിയവള്‍; 'കാല്‍' നൂറ്റാണ്ടിന്റെ നഷ്ടം മറന്ന് ഡോ. അസ്ന; ഇടതുകാല്‍ വച്ച് വിവാഹ ജീവിതത്തിലേക്ക്; വിവാഹം ജൂലൈ അഞ്ചിന്; വരന്‍ ഷാര്‍ജയില്‍ എന്‍ഞ്ചിനീയര്‍

അസ്‌നയെ ഓര്‍മ്മയില്ലേ.... 2000 നവംബര്‍ 27-ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ ആറുവയസ്സുകാരിയെ? അക്രമരാഷ്ട്രീയത...


LATEST HEADLINES